Friday, June 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മലമ്പുഴ ഡാം തുറന്നു, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Palakkad News by Palakkad News
26 seconds ago
in OTTAPPALAM, PALAKKAD, PATTAMBI
0
മലമ്പുഴ ഡാം തുറന്നു,  പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ ഡാം തുറന്നു

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
ഡാമിലെ ജലനിരപ്പ് ജൂൺ ഒന്നു മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട 110.49 മീറ്ററിൽ എത്തിക്കുന്നതിനായി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ( 2025 ജൂൺ 27 ) രാവിലെ 10 മണിക്ക് തുറന്നു . ഡാമിൻ്റെ
നിലവിലെ ജലനിരപ്പ് 111.19 മീറ്റർ ആണ്.
ഭാരതപ്പുഴയുടെയും കൽപ്പാത്തി പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Previous Post

ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മലമ്പുഴ ഡാം തുറന്നു,  പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

മലമ്പുഴ ഡാം തുറന്നു, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

June 27, 2025
ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു

ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു

June 27, 2025
മലമ്പുഴ ഡാം നാളെ തുറക്കും

മലമ്പുഴ ഡാം നാളെ തുറക്കും

June 26, 2025
വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

June 26, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News