കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ കൊടിയും ആർച്ചും തകർത്തെന്നാരോപിച്ച് സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.
ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിന്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡിവൈഎസ്‌പി എൻ മുരളീധരനാണ് കേസെടുത്തത്.
കോട്ടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്
. ഇ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സംഘർഷത്തിന് വഴിവെക്കുകയായിരുന്നു.








