Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ്

Palakkad News by Palakkad News
1 year ago
in PALAKKAD
0
ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ്

ജില്ലാ ആശുപത്രിയിൽ  കാർഡിയോളജി വിഭാഗം ഡോക്ടറെ അടിയന്തിരമായി
എച്ച്.എം.സി മുഖാന്തിരം നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ഡി.എം.ഒ
യുടെ ഉത്തരവ് നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിനെതിരെ വിശദീകരണം
ആവശ്യപ്പെട്ട് കത്ത് നല്കുമെന്ന് ഡി.എം.ഒ

 പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ
ആശുപത്രിയിലെ ഹൃദ്രോഗികളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
നടത്തിയ ഉപരോധസമരത്തിലാണ് ഡി.എം.ഒ നിലപാട് വ്യക്തമാക്കിയത് മാധ്യമ
ശ്രദ്ധയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ്  ആരോഗ്യ വകുപ്പ്
കൈകൊള്ളുന്നത് അധിക ഡോക്ടറെ നിയമിക്കാതിരിക്കുന്നതിനുള്ള പ്രതിഷേധം
ഇല്ലാതാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ്  ഒ.പി യുടെ എണ്ണം
വർദ്ധിപ്പിച്ചത് എന്നാൽ സർജറിയുടെ കാര്യത്തിൽ പാലിക്കുന്ന മൗനം
പാലക്കാട്ടെ ജനതയോടുള്ള വഞ്ചനയാണ് ഇത്  ഇരുട്ടു കൊണ്ട് ഓട്ട അടക്കാലാണ്
എന്ന് ബ്ലോക്ക്  കോൺഗ്രസ്സ്  കമ്മിറ്റിആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സി.വി.സതീഷ് ,
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്,  നേതാക്കളായ
ഹരിദാസ് മച്ചിങ്ങൽ, സി. നിഖിൽ,
എച്. എം.സി അംഗങ്ങളായ ബോബൻ മാട്ടു മന്ത, പി.കെ മാധവ വാര്യർ, മോഹൻ ബാബു,
മണ്ഡലം പ്രസിഡൻ്റുമാരായ എസ്.എം. താഹ, എസ്.സേവ്യർ രമേശ് പുത്തൂർ,  അബു
പാലക്കാടൻ, വി.ആറുമുഖൻ, എ.സലീം, നൗഫൽ കള്ളിക്കാട്, എസ്.സഞ്ചയ് എന്നിവർ
നേതൃത്വം നല്കി

Previous Post

ഐ.പി.എല്‍ പൂരം കാണാം BIG സ്‌ക്രീനില്‍: പാലക്കാട് കോട്ടമൈതാനത്തില്‍

Next Post

ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റു

Palakkad News

Palakkad News

Next Post
കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു പാലക്കാട് സ്വദേശി മരിച്ചു

ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News