Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആണ്ടിമഠം- കടുക്കാംകുന്നം റോഡ് പൂര്‍ത്തീകരണ ഉദ്ഘാടനം

Palakkad News by Palakkad News
1 year ago
in PALAKKAD
0
ആണ്ടിമഠം- കടുക്കാംകുന്നം റോഡ് പൂര്‍ത്തീകരണ ഉദ്ഘാടനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മൂന്ന് തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 

മൂന്ന് കോടി രൂപ ചെലവിൽ ബി എം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച ആണ്ടിമഠം – കടുക്കാംകുന്നം റോഡിൻറെ നിർമ്മാണം  പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ‘ 

ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിൻറെ ഭാഗമായി അകത്തേത്തറ മേൽപ്പാലം പണി പൂർത്തീകരണ വിഷയത്തിൽ അടിയന്തിരമായി റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥരുമായി ഇടപെട്ട് ചർച്ച നടത്താൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  റെയിൽവേയുടെ പണി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിർദ്ദേശം   വെച്ചിട്ടുണ്ട്. അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തെ ആകെ വരുന്ന 30,000 കീ മീറ്റർ പിഡബ്ല്യുഡി റോഡ് ശൃംഖലയിൽ 50%  ബി എം & ബിസി നിലവാരത്തിലേക്ക് ഉയർത്തുക എന്ന് ലക്ഷ്യമിട്ടത് വെറും മൂന്നേകാൽ വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞു. 

മലമ്പുഴ നിയോജകമണ്ഡലത്തിലെ 154 കിലോമീറ്റർ പിഡബ്ല്യുഡി റോഡിൽ  104 കി മീറ്ററും  ബി എം ആൻ്റ ബി സി നിലവാരത്തിലായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ് മലമ്പുഴ മണ്ഡലം’ 

പൊതുമരാമത്ത് വകുപ്പ് മലമ്പുഴ നിയോജക മണ്ഡലത്തിൽ പൂർത്തിയാക്കിയതും പൂർത്തീകരിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സ്ഥലം എംഎൽഎ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജോയ് വി, അകത്തെത്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ചന സുദേവൻ, ഗ്രാമപഞ്ചായത്ത് അംഗം മുരളീധരൻ ബി, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ, നോർത്ത് സർക്കിൾ കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ യുപി ജയശ്രീ എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. രൂപ ചിലവിൽ പുതുക്കിപ്പണിത

മലമ്പുഴ മണ്ഡലത്തിലെ ആണ്ടിമഠം- കടുക്കാംകുന്നം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

Previous Post

പൊലീസിനെ ആക്രമിച്ച പ്രതിയുടെ ടവര്‍ ലൊക്കേഷൻ എത്തിയത് സിപിഐ നേതാവിന്റെ വീട്ടില്‍;

Next Post

സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന  മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Palakkad News

Palakkad News

Next Post
സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന  മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന  മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News