കൊടുവായൂ൪ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് നിലനി൪ത്തി. എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കെ. കെ. മണിയുടെ നിര്യാണത്തെ തുട൪ന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.