Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എഴുത്തുകാർ തൂലിക പടവാളാക്കണം-ദീപാദാസ് മുൻഷി

Palakkad News by Palakkad News
6 months ago
in PALAKKAD
0
എഴുത്തുകാർ തൂലിക പടവാളാക്കണം-ദീപാദാസ് മുൻഷി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ എഴുത്തുകാർ മുന്നിട്ടിറങ്ങണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു.വർഗീയതയും ഫാസിസവും തടുത്തു നിർത്താൻ സാംസ്കാരിക പ്രവർത്തകർ തൂലിക പടവാളാക്കി മാറ്റണമെന്ന് അവർ പറഞ്ഞു.പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാദാസ് മുൻഷി.മുൻ മന്ത്രിയും ഗ്രന്ഥകർത്താവുമായ വി.സി കബീർ അധ്യക്ഷനായി.മുൻ മന്ത്രി അടൂർ പ്രകാശ് എം.പി, രാജ്യസഭാംഗം ജെബി മേത്തർ, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ,കെ.പി. സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ, കെ.കെ.പല്ലശന,കെ.അസീസ് മാസ്റ്റർ,ഹമീദ് കൊമ്പത്ത്,അസീസ് ഭീമനാട്,കെ.ഫെബിൻ,ഉണ്ണി സർഗലയ,ഷിജി തോമസ്,യു.കെ. ബഷീർ,സുരേഷ് പുലാപ്പറ്റ,അഡ്വ.വിജയരാഘവൻ,ഓമന ഉണ്ണി, നാസർ തേളത്ത്, എ.എസ്.അബ്ദുൽ സലാം,സി.ഖാലിദ്, സൈമൻ ജോർജ്,കരീം മസ്താൻ പ്രസംഗിച്ചു.

ഫോട്ടോ:
പാലക്കാട്ട് സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ
എ.ഐ.സി.സി ജനറൽ സെക്രട്ടറി
ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യുന്നു.

Previous Post

പാലക്കാട് നഗരസഭ ബിജെപി കൗണ്‍സിലര്‍മാർ പാര്‍ട്ടി വിട്ടേക്കും ?

Next Post

സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ

Palakkad News

Palakkad News

Next Post
കൃഷ്ണകുമാര്‍ വിജയിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല:  ശിവരാജന്‍

സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News