Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

13010 അനധികൃത പ്രചാരണസാമഗ്രികള്‍ നീക്കംചെയ്തു

Palakkad News by Palakkad News
2 years ago
in PALAKKAD
0
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇതുവരെ നീക്കംചെയ്തത് 13010 അനധികൃത പ്രചാരണസാമഗ്രികള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും മറ്റു പ്രചരണസാമഗ്രികളും നീക്കംചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന ആന്റിഡിഫേഴ്സ്മെന്റ് സ്‌ക്വാഡുകള്‍ ഇതുവരെ നീക്കംചെയ്തത് 13010 പ്രചരണ സാമഗ്രികള്‍. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 13 വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ സ്വകാര്യവ്യക്തികയുടെ സ്ഥലത്ത്സ്ഥാപിച്ച ഒരു പ്രചരണസാമഗ്രിയും ഇതോടൊപ്പം നീക്കംചെയ്തിട്ടുണ്ട്. 12272 പോസ്റ്ററുകള്‍, 551 ഫ്ലക്സ്ബോര്‍ഡ് ബാനറുകള്‍, 187 കൊടി തോരണങ്ങള്‍ എന്നിങ്ങനെയാണ് നീക്കം ചെയ്ത സാമഗ്രികളുടെ എണ്ണം. ഈ വസ്തുക്കളുടെ മൂല്യവും നീക്കം ചെയ്യാനുള്ള കൂലിതുകയും ചേര്‍ത്ത് അതത് സ്്ഥാനാര്‍ഥികളുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും.
പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ അനധികൃതമായുംസ്ഥാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണസാമഗ്രികള്‍ നീക്കംചെയ്യുന്നതിനായി  പാലക്കാട് മണ്ഡലത്തില്‍ നാലു ആന്റി ഡിഫേഴ്സ്മെന്റ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മാതൃകാപെരുമാറ്റ ചട്ടത്തിന്റെ നോഡല്‍ ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്‌ടേറ്റിന് കീഴിലാണ് ഈ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌ക്വാഡുകളുടെ ലീഡറായി എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.

Previous Post

കല്‍പാത്തി രഥോത്സവം: ഗതാഗത നിയന്ത്രണം

Next Post

മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് നവംബര്‍ 18നും 19നും അവധി

Palakkad News

Palakkad News

Next Post
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് നവംബര്‍ 18നും 19നും അവധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News