തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
റെയില്‍വേ കരാര്‍ തൊഴിലാളികളായ നാലുപേര്‍ മരിച്ചു. ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
കേരള എക്സ്പ്രസ് തട്ടിയപ്പോള്‍ ഇവര്‍ ട്രാക്കിലേക്കും പുഴയിലേക്കും വീഴുകയായിരുന്നു. പുഴയില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
റെയില്‍വേ ട്രാക്കില്‍ നിന്നും മാലിന്യം ശേഖരിക്കുമ്ബോഴാണ് അപകടം. അഞ്ച് പേര് അവിടെയുണ്ടായിരുന്നു. നാലുപേരാണ് അപകടത്തില്‍പ്പെട്ടത്.
ഷൊർണൂർ പാലത്തിന് വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം.
ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.