കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര പ്രശ്നം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്ബറും രംഗത്തെത്തി.
ഷാഫി പറമ്ബില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്.
. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ഷാഫിയുടെ നോമിനിയായ രാഹുലിന് പിന്തുണയില്ലെന്നും ശശിയും സിതാരയും പറഞ്ഞിരുന്നു. അതേസമയം ഇരുവരെയും അനുയിപ്പിക്കാന്‍ വി കെ ശ്രീകണ്ഠന് എംപി നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി.