കഞ്ചിക്കോട് യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
വീടിന് സമീപമാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ രാവിലെ പത്തു മണിയോടെയാണ് 23 വയസുകാരിക്ക് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂ൪ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.