Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് മോയൻസ് സ്കൂളിലെ കെ.ശശീധരന്

Palakkad News by Palakkad News
2 years ago
in CHITTUR, PALAKKAD
0
മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ്  മോയൻസ്  സ്കൂളിലെ കെ.ശശീധരന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് തേടിയെത്തിയ സന്തോഷത്തിലാണ് കണ്ണനൂർ കിഴക്കേപ്പുറത്ത് വീട്ടില്‍ കെ.ശശീധരൻ. പാലക്കാട് ഗവ. മോയൻ മോഡല്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം സാമൂഹികശാസ്ത്രം അധ്യാപകനാണ്.

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത്. 21 വർഷത്തെ സർക്കാർ സർവിസിനിടക്ക് ആദ്യത്തെ അംഗീകാരമാണിത്. അവാർഡ് നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അധ്യാപകനായുള്ള മികച്ച പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

Previous Post

പി.കെ. ശശിയെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്.

Next Post

അട്ടപ്പാടിയില്‍ ഒറ്റയാന്റെ ആക്രമണം.

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

അട്ടപ്പാടിയില്‍ ഒറ്റയാന്റെ ആക്രമണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News