Sunday, June 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വട്ടിപ്പലിശക്കാർ തഴച്ചു വളരുന്നത് പൊലീസിന്റെ ഒത്താശയോടെയെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി.

Palakkad News by Palakkad News
9 months ago
in ALATHUR, PALAKKAD
0
വട്ടിപ്പലിശക്കാർ തഴച്ചു വളരുന്നത് പൊലീസിന്റെ ഒത്താശയോടെയെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബ്ലെയ്ഡ് മാഫിയകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ കുഴല്‍മന്ദം കുളവൻമൊക്ക് സ്വദേശി കെ.മനാേജിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

പരാതി നല്‍കിയിട്ടും പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ല. മാഫിയകള്‍ സാധാരണക്കാരായ ആളുകളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള കൊള്ളപലിശ സംഘങ്ങള്‍ കേരളത്തില്‍ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം വട്ടിപ്പലിശക്കാർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു

Previous Post

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

Next Post

അക്ഷയകേന്ദ്രം അടിച്ചുതകർത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.

Palakkad News

Palakkad News

Next Post
ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

അക്ഷയകേന്ദ്രം അടിച്ചുതകർത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News