Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഇത്തവണ വെടിക്കെട്ടില്ല.

Palakkad News by Palakkad News
1 year ago
in ALATHUR, PALAKKAD
0
ഇത്തവണ വെടിക്കെട്ടില്ല.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ പ്രമുഖ ഉത്സവങ്ങള്‍ക്കു ഇത്തവണ വെടിക്കെട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ മുൻനിർത്തിയാണ് ഉത്സവകമ്മിറ്റികളുടെ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് തള്ളിയത്

കാവശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, തരൂര്‍ വേല കമ്മിറ്റി, കണ്ണമ്ബ്ര പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ കൊന്നഞ്ചേരി വേല കമ്മിറ്റി, കുനിശേരി കുമ്മാട്ടി കിഴക്കേത്തറ ദേശം, വടക്കഞ്ചേരി പരുവാശേരി കുമ്മാട്ടി ഉത്സവക്കമ്മിറ്റി എന്നിവര്‍ സമര്‍പ്പിച്ച വെടിക്കെട്ട് പ്രദര്‍ശന അനുമതിക്കായുള്ള അപേക്ഷകളാണ് എഡിഎം സി. ബിജു നിരസിച്ചത്. ഈമാസം 18നാണ് കാവശ്ശേരി പൂരം. 18,19ന് നടക്കുന്ന കണ്ണമ്ബ്ര പള്ളിയറ ഭഗവതി ക്ഷേത്രം വേല, തരൂര്‍ വേല, 21,22 ന് നടക്കുന്ന വടക്കഞ്ചേരി പരുവാശേരി കുമ്മാട്ടി എന്നിവയോടനുബന്ധിച്ചുള്ള വെടിക്കെട്ട് പ്രദര്‍ശന അനുമതിയാണ് അധികൃതർ നിരസിച്ചത്.

Previous Post

വിജിലൻസിനെ കണ്ട് പണം വലിച്ചെറിഞ്ഞു, ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ സകലരും കുടുങ്ങി,

Next Post

എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില

Palakkad News

Palakkad News

Next Post
എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില

എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News