Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലത്ത് 19 വയസ്സുകാരന് ക്രൂര മര്‍ദ്ദനം. പ്രായപൂര്‍ത്തിയാകാത്ത 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Palakkad News by Palakkad News
3 years ago
in OTTAPPALAM, PALAKKAD
0
കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലത്ത് 19 വയസ്സുകാരന് ക്രൂര മര്‍ദ്ദനം. കടമ്ബൂര്‍ സ്വദേശിയായ അഭിജിത്താണ് മര്‍ദനത്തിന് ഇരയായത്

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 10 പേര്‍ക്കെതിരെയും 19 കാരനായ ഒരു യുവാവിനെതിരെയും പൊലീസ് കേസെടുത്തു. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായ് ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്.

ചുനങ്ങാട് സ്വദേശിയായ മനൂബും സംഘവുമാണ് വ്യാഴാഴ്ച അഭിജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. കടമ്ബൂര്‍ ജി.എച്ച്‌.എച്ച്‌.എസ് സ്കൂളിനു സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. മാരകായുധം ഉപയോഗിച്ചാണ് മര്‍ദിച്ചത്. സംഭവത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 5 പേരെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു.

Previous Post

മണ്ണാര്‍ക്കാട് സ്വദേശിയെ.എൻ.ഐ.എ അറസ്റ്റ് ചെയ്‌തു

Next Post

മധുവിന്റെ അമ്മ മല്ലി നാളെ സത്യാഗ്രഹം നടത്തും.

Palakkad News

Palakkad News

Next Post
മധുവിന്റെ അമ്മ മല്ലി നാളെ  സത്യാഗ്രഹം നടത്തും.

മധുവിന്റെ അമ്മ മല്ലി നാളെ സത്യാഗ്രഹം നടത്തും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News