Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തിരുവോണം ബംപറിന്റെ ഒന്നാംസമ്മാനം തിരുപ്പൂര്‍ സ്വദേശികളായ നാലു പേര്‍ക്ക്

Palakkad News by Palakkad News
3 years ago
in PALAKKAD
0
തിരുവോണം ബംബര്‍ : വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്ക്. തിരുപ്പൂര്‍ സ്വദേശികളായ നാലു പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം

പാലക്കാട് വാളയാറില്‍ നിന്ന് നടരാജനാണ് ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ ഭാഗമായ മറ്റ് മൂന്നു പേരുടെ വിവരങ്ങളോ ചിത്രങ്ങളോ പുറത്ത് വിടരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വ്യക്തിയെ കാണാന്‍ എത്തിയപ്പോള്‍ വാളയാറില്‍ നിന്ന് മൂന്ന് ടിക്കറ്റുകള്‍ എടുക്കുകയായിരുന്നു. അതില്‍ ഒരു ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് ഇവര്‍ ടിക്കറ്റ് കൈമാറാനെത്തിയപ്പോള്‍ ബന്ധപ്പെട്ടവരോട് പറഞ്ഞു. സമ്മാനര്‍ഹരുടെ ആവശ്യപ്രകാരം മുഖം കാണിക്കാതെ നാലു പേരുടെയും കൈകള്‍ മാത്രമാണ് ലോട്ടറി നല്‍കുന്ന ചിത്രത്തിലുള്ളത്.

Previous Post

വിസ തട്ടിപ്പ് നടത്തി കേടികൾ തട്ടിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ പിടിയിൽ.

Next Post

പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ആശങ്ക വേണ്ട, ആളപായമില്ല, മഴയ്ക്ക് ശമനം: ജില്ല കളക്ടർ

Palakkad News

Palakkad News

Next Post
പാലക്കയത്ത്   ഉരുള്‍പൊട്ടല്‍; ആശങ്ക വേണ്ട, ആളപായമില്ല, മഴയ്ക്ക് ശമനം: ജില്ല കളക്ടർ

പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ആശങ്ക വേണ്ട, ആളപായമില്ല, മഴയ്ക്ക് ശമനം: ജില്ല കളക്ടർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News