Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മാല മോഷ്ടാവിനെ ഉദുമൽപേട്ടയിൽ നിന്നും പോലീസ് പിടികൂടി.

Palakkad News by Palakkad News
2 years ago
in PALAKKAD
0
മാല മോഷ്ടാവിനെ ഉദുമൽപേട്ടയിൽ നിന്നും പോലീസ് പിടികൂടി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്നസ്ത്രീയുടെ നാല് പവൻ തൂക്കം വരുന്ന മാല ബൈക്കിൽ എത്തി വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ കേസിലെ രണ്ടാംപ്രതി കൊയമ്പത്തൂർ സിങ്കനെല്ലൂർഉപ്പിളി പാളയം ശ്രീനിവാസപെരുമാൾ തെരുവിലെ ഭദ്രൻ്റ മകൻ ശരവണൻ (33)നെ

ഉദുമൽപേട്ടയിൽ നിന്ന് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കവർച്ചാ കുറ്റത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ ഗണപതി പാളയത്തുനിന്ന് മോഷ്ടിക്കുന്നതിനും കാടാങ്കോട്ടുള്ള കടയിലെത്തി സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലകർച്ച ചെയ്തതും ഒന്നാം പ്രതികണ്ണനും രണ്ടാംപ്രതി ശരവണനും ഒരുമിച്ചാണ്. ഒന്നാ പ്രതി കണ്ണനെ കഴിഞ്ഞദിവസം മാല മോഷണത്തിനിടയിൽ പോലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു. മോഷണ മുതലുകൾ മേട്ടുപ്പാളയത്തെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തിരുന്നു.ജെ എഫ് എം സി 3 കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശരവണന് കോയമ്പത്തൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 14 കവർച്ച കേസുകൾ നിലവിലുണ്ട്. കോയമ്പത്തൂർ ജയിലിൽ വച്ച് പരസ്പരം പരിചയപ്പെട്ട വിവിധ കേസുകളിലെ പ്രതികളാണ് കേരളത്തിൽ എത്തി കഴിഞ്ഞദിവസം ഉണ്ടായ വിവിധ മാല മോഷണം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

Previous Post

പാലക്കാട് സ്വദേശി സലാലയില്‍ അന്തരിച്ചു

Next Post

റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു.

Palakkad News

Palakkad News

Next Post
റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു.

റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News