അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. മുക്കാലി സോമൻ സുജിത ദമ്പതികളുടെ മകൻ ആദർശ് 13 വയസ്സ് ആണ് മരിച്ചത്.
വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വീട്ടിൽ തന്നെയാണ് കുട്ടിക്ക് ഷോക്കേറ്റത്. കൂക്കമ്പാളയം സ്വകാര്യ സ്കൂളിലെ 9 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആദർശ്.