Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഓട്ടോ ഡ്രൈവർ നസീറിനെ ആദരിച്ചു.

Palakkad News by Palakkad News
3 years ago
in Uncategorized
0
ഓട്ടോ ഡ്രൈവർ നസീറിനെ ആദരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: സ്വന്തം പ്രയത്നവും ഓട്ടോ ഓട്ടവും നഷ്ടപ്പെടുത്തി റോഡിലെ കുണ്ടും കുഴിയും അടച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മലമ്പുഴയിലെ ഓട്ടോ ഡ്രൈവർ നാസറിനെ അഭിപ്രായം സേവന ട്രസ്റ്റും സായാഹ്നം ദിനപത്രവും സംയുക്തമായി ആദരിച്ചു.

മലമ്പുഴ ഓട്ടോസ്റ്റാൻ്റിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമാസ് വാഴപ്പള്ളി പൊന്നാടയണിയിച്ചു.ആശുപത്രി ആവശ്യത്തിനു് രാത്രിയിലും വിളിച്ചാൽ ഓടി വന്ന് സേവനം ചെയ്യുന്ന ഓട്ടോക്കാരെ എത്ര അഭിനന്ദിച്ചാലും മതിവരിലെന്ന്‌ തോമസ് ‘വാഴപ്പള്ളി പറഞ്ഞു. സായാഹ്നം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

റോഡിൻ്റെ ശോചനീയാവസ്ഥ അധികൃതരാണ് പരിഹരിക്കേണ്ടതെന്നും. അവർ ചെയ്യേണ്ട പണി ഒരു ഓട്ടോ ഡ്രൈവർ ചെയ്യേണ്ടി വരുന്നത് ബന്ധപ്പെട്ട വകുപ്പുകൾക്ക് നാണക്കേട് വരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായം സേവന ട്രസ്റ്റ് ചെയർമാൻ ജോസ് ചാലക്കൽ ആമുഖ പ്രഭാഷണം നടത്തി. ട്രസ്റ്റ് എക്സി: ചെയർമാൻമാരായ റീന ജോസഫ്, ലത, ട്രഷറർ രാധാകൃഷ്ണൻ ,കേരളാ കോൺഗ്രസ്സ് എം :ജില്ലാ ട്രഷറർ മധു ദണ്ഡപാണി, പൊതുപ്രവർത്തകരായ കെ.കെ.സതീശൻ, ബക്കർ മാഷ്, ഓട്ടോ ഡ്രൈവർ വിൽസൻ, തുടങ്ങിയവർ സംസാരിച്ചു. ആദരിക്കപ്പെട്ടഓട്ടോ ഡ്രൈവർ നാസർ മറുപടി പ്രസംഗം നടത്തി.

Previous Post

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്ന് ( സെപ്റ്റംബർ- 14) രാവിലെ എട്ടിനുള്ള ജലനിരപ്പ്

Next Post

30 കിലോ കഞ്ചാവുമായി യുവാക്കള്‍ പാലക്കാട് ജംക്ഷൻ റയില്‍വെ സ്റ്റേഷനില്‍ പിടിയിൽ

Palakkad News

Palakkad News

Next Post
30 കിലോ കഞ്ചാവുമായി യുവാക്കള്‍ പാലക്കാട് ജംക്ഷൻ റയില്‍വെ സ്റ്റേഷനില്‍ പിടിയിൽ

30 കിലോ കഞ്ചാവുമായി യുവാക്കള്‍ പാലക്കാട് ജംക്ഷൻ റയില്‍വെ സ്റ്റേഷനില്‍ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News