Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കണ്ണാടിയിലെ ഗുണ്ടാ ആക്രമണം പ്രതികൾ അറസ്റ്റിൽ

Palakkad News by Palakkad News
2 years ago
in PALAKKAD
0
കണ്ണാടിയിലെ ഗുണ്ടാ ആക്രമണം പ്രതികൾ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കണ്ണാടിയിലെ ഗുണ്ടാ ആക്രമണം പ്രതികൾ അറസ്റ്റിൽ

പാലക്കാട്:ജൂലൈ പന്ത്രണ്ടാം തീയതി പാലക്കാട് ടൗണിന് സമീപം കണ്ണാടിയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ വെട്ടി പൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളെ ടൗൺ സൗത്ത് പോലീസ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കണ്ണാടി കടലാകുറിശ്ശി സ്വദേശിയായ കൃഷ്ണപ്രസാദ് വി, കണ്ണാടി കുന്നുപറമ്പ് ചന്ദ്ര ബാബു പി ആർ എന്നിവരാണ് അറസ്റ്റിൽ ആയത്. കേസിലെ മറ്റൊരു പ്രതിയായ കണ്ണാടി ചേലക്കാട് സ്വദേശി മനോജിന് രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ കൃഷ്ണപ്രസാദ കൊലപാതകങ്ങൾ ഉൾപ്പെടെ മറ്റ് 17 ഓളം കേസുകളിൽ പ്രതിയാണ്. ഇയാൾ മുൻ കാപ്പ തടവുകാരനുമാണ്. കേസിലെ രണ്ടാം പ്രതിയായ ചന്ദ്രബാബു പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ, എ എസ് പി ഷാഹുൽഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ തിരുപ്പതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു

Previous Post

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച്‌ പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍സ

Next Post

ഓർമ്മയിൽ ഒരു ഉമ്മൻ ചാണ്ടി.

Palakkad News

Palakkad News

Next Post
ഓർമ്മയിൽ ഒരു ഉമ്മൻ ചാണ്ടി.

ഓർമ്മയിൽ ഒരു ഉമ്മൻ ചാണ്ടി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News