Tuesday, July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

യോഗാ ദിനാചരണം നടത്തി

Palakkad News by Palakkad News
3 years ago
in PATTAMBI
0
യോഗാ ദിനാചരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടാമ്പി സംസ്കൃത കോളേജിൽ യോഗാ ദിനാചരണം നടത്തി
പട്ടാമ്പി: അന്താരാഷ്ട്ര യോഗാ ദിനാചരണം പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ നടന്നു. 28 കേരള ഒറ്റപ്പാലം എൻ സി സി ബറ്റാലിയന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം നഗരസഭ ചെയർ പേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതമാണ് യോഗയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. യോഗയെ മതവൽക്കരിക്കുകയോ രാഷ്ട്രീയവൽക്കരിക്കുകയോ അരുത്. ജീവിത ശൈലീ രോഗങ്ങളെ തടയാൻ കായികാഭ്യാസങ്ങൾ കൂടിയേ തീരൂ. അവർ കൂട്ടിച്ചേർത്തു.പ്രിൻസിപ്പൽ ഇൻ ചാർജ്ജ് സിഡി ദിലീപ് അധ്യക്ഷനായി. കൗൺസിലർ കെ.ടി. റുഖിയ, 28 കേരള എൻ സി സി ബറ്റാലിയൻ സുബേദാർ മേജർ എസ് .ജി.പ്രകാശം, അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു, സുബേദാർമാരായ ആർ ഗോപകുമാർ , ആർ. ശക്തി , കമ്പനി ഹവിൽദാർമാരായ ധർമ്മേന്ദർ , വിനോദ്, സുധീർ കുന്നത്ത് എന്നിവർ സംസാരിച്ച .്് സീനിയർ അണ്ടർ ഓഫീസർ അശ്വിൻ ശങ്കർ , അണ്ടർ ഓഫീസർ ഷിജിന എന്നിവർ നേതൃത്വം നൽകി. യോഗാ പ്രദർശനം, പരിശീലനം , ബോധവൽക്കരണം എന്നിവ നടന്നു. പട്ടാമ്പി കോളേജിലെ എൻ സി സി കാഡറ്റുകൾക്ക് പുറമെ ഷൊർണൂർ ഐപിടി & ജി പിടി , കുളപ്പുള്ളി എസ് എൻ കോളേജ് എന്നിവയിലെ കാഡറ്റുകളും യോഗാ പരിപാടിയിൽ പങ്കാളികളായി.

Previous Post

ദക്ഷിണ റെയിൽവേ നാടക മത്സരം: പാലക്കാടിന് ഒന്നാം സ്ഥാനം

Next Post

കെഎസ്ആർടിസി ബസ് ഇടിച്ച യുവാവിന് ദാരുണാന്ത്യം

Palakkad News

Palakkad News

Next Post
കെഎസ്ആർടിസി ബസ് ഇടിച്ച യുവാവിന്  ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് ഇടിച്ച യുവാവിന് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News