Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചെളിയിൽ വീണും ഉരുണ്ടും നടക്കാവുകാർ

Palakkad News by Palakkad News
3 years ago
in PALAKKAD
0
ചെളിയിൽ വീണും ഉരുണ്ടും നടക്കാവുകാർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: അകത്തേത്തറ മേൽപാലം പണി ഒച്ചിനേപ്പോലെ ഇഴയുമ്പോൾ ഈ മേഖലയിലുള്ള അഞ്ഞൂറിലധികം കുടുംബങ്ങളും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും വർഷങ്ങളായി സർവ്വീസ് റോഡ് സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണ്.മഴ പെയ്തതോടെ പാലത്തിനടിയിലെ മൺ റോഡ് ചെളികുളമായി മാറി. ഇരുചക്രവാഹനക്കാരും കാൽനടക്കാരും തെന്നി വീണ് ചെളിയിൽ ഉരുണ്ടാണ് പോകുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്കും ജനങ്ങളുടെ ദേഹത്തേക്കും ചെളി തെറിക്കുന്ന ദുരിത കാഴ്ച്ച സ്ഥിരം പതിവാണെന്നും സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളടക്കം ചെളിയിൽ വീഴാറുണ്ടന്നും ഇതിനൊരു ശ്വാശ്വത പരിഹാരം കാണണമെന്നും പരിസരവാസിയായ ഷെറീഫ് പറഞ്ഞു.കഴിഞ്ഞ ദിവസം സ്കൂട്ടിയിൽ നിന്നും വീണ സ്ത്രീയുടെ കാലിലേയും തുടയിലേയും തൊലി അടർന്നു പോയത് പഴുത്ത് ചികിത്സയിലാണെന്നും അവർ പ്രമേഹരോഗിയായതിനാൽ പ്രശ്നം ഗുരുതരാവസ്ഥയാണെന്നും അവരുടെ ഭർത്താവ് പറഞ്ഞതായി എടു സെഡ് കടയിലെ ജീവനക്കാരൻ അലി പറഞ്ഞു.

പാലവും അനുബന്ധ മരാമത്തു പണികളും കരാറെടുത്ത കമ്പനി വിവിധ പണികൾ സബ്ബ് കോൺട്രാക്ട് കൊടുത്തിരിക്കയാണ്. എന്നാൽ വേണ്ടത്ര പണം ലഭിക്കാത്തതിനാൽ അവരിൽ പലരും പണികൾ പാതി വഴിയിൽ നിർത്തി പോയിരിക്കയാണെന്നും നാട്ടുകാർ ആരോപിച്ചു. പാലം പണിക്കു വേണ്ടി മുറവിളി കൂട്ടിയവരെ ആരേയും ഈ ദുരാവസ്ഥയിൽ ഇടപെടാൻ കാണുന്നില്ലെന്നും  പാലം പണിക്കു മുമ്പ് പെട്ടെന്ന് തന്നെ സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആരോപിച്ചു. വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

ഫോട്ടോ: പണി നടക്കുന്നമേൽപാലത്തിനടിയിലെ സർവ്വീസ് റോഡിലൂടെ ചെരുപ്പ് ഊരി കൈയിൽ പിടിച്ച് നടക്കുന്ന കാൽനടയാത്രക്കാരൻ .ഫോട്ടോ: ജോസ് ചാലയ്ക്കൽ

Previous Post

സംസ്ഥാനത്ത് ഏറ്റവും അധികം പിഴ നോട്ടിസുകള്‍ അയച്ചത് പാലക്കാട് ജില്ലയില്‍

Next Post

ദക്ഷിണ റെയിൽവേ നാടക മത്സരം: പാലക്കാടിന് ഒന്നാം സ്ഥാനം

Palakkad News

Palakkad News

Next Post
ദക്ഷിണ റെയിൽവേ നാടക മത്സരം: പാലക്കാടിന് ഒന്നാം സ്ഥാനം

ദക്ഷിണ റെയിൽവേ നാടക മത്സരം: പാലക്കാടിന് ഒന്നാം സ്ഥാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News