Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്ത്രി എം.ബി രാജേഷ് രണ്ട് ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Palakkad News by Palakkad News
3 years ago
in PALAKKAD
0
മന്ത്രി എം.ബി രാജേഷ്  രണ്ട് ദിവസം ജില്ലയില്‍  വിവിധ പരിപാടികളില്‍ പങ്കെടുക്കും.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മന്ത്രി എം.ബി രാജേഷ് ഇന്നും നാളെയും ജില്ലയില്‍
തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്നും നാളെയും (ജൂണ്‍ 17, 18) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് (ജൂണ്‍ 17) രാവിലെ 10.30 ന് കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്‍ലൈറ്റ് വിജയോത്സവം, മൂന്നിന് ആനക്കര ജി.എച്ച്.എസ്.എസിലെ വിജയോത്സവം, 3.45ന് ആനക്കര ഡയറ്റ് സ്‌കൂളില്‍ എം.എല്‍.എ. ഫണ്ടില്‍നിന്ന് നല്‍കിയ ബസിന്റെ ഫ്‌ളാഗ് ഓഫും മാതൃക പ്രീ -പ്രൈമറി ഉദ്ഘാടനവും, അഞ്ചിന് കൂറ്റനാട്ടെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മാലിന്യമുക്ത തൃത്താല പദ്ധതിയുടെ ഭാഗമായി വ്യാപാരി വ്യവസായി ബള്‍ക്ക് ജനറേറ്റര്‍സ് യോഗം എന്നിവയില്‍ പങ്കെടുക്കും.
നാളെ (ജൂണ്‍ 18) രാവിലെ 10 ന് ഇരിങ്കുറ്റൂരില്‍ ഫ്‌ളഡ് റോഡ് ഉദ്ഘാടനം, 11 ന് കുമ്പിടി ബാങ്ക് ഹാളില്‍ കാങ്കപ്പുഴ ആര്‍.സി.ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി യോഗം, ഉച്ചക്ക് 12.30 ന് കുമ്പിടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് എം.എല്‍.എ. ഫണ്ടില്‍നിന്ന് നല്‍കിയ ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് എന്നിവ നിര്‍വഹിക്കും.

Previous Post

മാലിന്യം വലിച്ചെറിയല്‍: ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി

Next Post

സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും കാരണഭുതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മഹിള കോൺഗ്രസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News