Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ വ്യാപാരം അനധികൃതമെന്ന് നഗരസഭ

Palakkad News by Palakkad News
3 years ago
in PALAKKAD
0
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ വ്യാപാരം അനധികൃതമെന്ന് നഗരസഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ വ്യാപാരം അനധികൃതമെന്ന് നഗരസഭ

സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങള്‍ അനധികൃതമെന്ന് നഗരസഭ കൗണ്‍സില്‍. മതിയായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഭക്ഷ്യസ്ഥാപനങ്ങളടക്കം ഇവിടെ പ്രവര്‍ത്തിക്കുന്നത്

കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് പോലും നമ്ബറില്ലെന്നും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ഇതോടെ അനധികൃത വ്യാപാര സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാൻ ചെയര്‍പേഴ്സൻ കൗണ്‍സിലിന് നിര്‍ദേശം നല്‍കി.

എം.എല്‍.എയുടെ മൗനസമ്മതത്തോടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാമര്‍ശമുയര്‍ന്നതോടെ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

Previous Post

സെക്രട്ടറിയേറ്റ് പടിക്കൽ നെൽകൃഷി കർഷകരുടെ യാചനാസമരവും, കൂട്ടധർണ്ണയും.

Next Post

നായ കുറുകെ ചാടി : നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

Palakkad News

Palakkad News

Next Post
നായ കുറുകെ ചാടി : നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

നായ കുറുകെ ചാടി : നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News