Saturday, May 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാജ വിസയും വിമാന ടിക്കറ്റും നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോട്ടായി സ്വദേശി അറസ്റ്റില്‍.

Palakkad News by Palakkad News
2 years ago
in PALAKKAD
0
വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*വ്യാജ വിസയും ടിക്കറ്റും നൽകി .*

*പാലക്കാട് :* വിവിധ ജില്ലകളിലായി വ്യാജ വിസയും വിമാന ടിക്കറ്റും നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോട്ടായി സ്വദേശി അറസ്റ്റില്‍.

       കോട്ടായി പുളിനെല്ലി പുളിയങ്കാട് സ്വദേശി ബ്രിജേഷിനെയാണ് (42) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ വീട്ടമ്മയ്ക്കും കുഞ്ഞിനും വിദേശയാത്ര ചെയ്യുന്നതിനു വിമാന ടിക്കറ്റ് വ്യാജമായി നിര്‍മിച്ചു നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തുടരന്വേഷണത്തില്‍ ബ്രിജേഷ് വിവിധ ജില്ലകളിലായി ഒട്ടേറെ പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നു കണ്ടെത്തി. വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പ്രതിയെ പാലക്കാട് നഗരത്തിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ വ്യാജ ടിക്കറ്റും വീസയും നിര്‍മിച്ചു നല്‍കിയതിനു ബ്രിജേഷിനെതിരെ കേസെടുത്തിട്ടുണ്ട്.

സൗത്ത് ഇൻസ്പെക്ടര്‍ ടി.ഷിജു ഏബ്രഹാം, എസ്‌ഐമാരായ വി.ഹേമലത, എം.അജാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇയാളുടെ അറസ്റ്റിനു പിന്നാലെ ഒട്ടേറെപ്പേര്‍ പരാതിയുമായി വന്നിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

Previous Post

ആദിവാസി യുവാവ് മരിച്ച നിലയിൽ; വയറിന്റെ ഭാഗം ഭക്ഷിച്ചു

Next Post

സെക്രട്ടറിയേറ്റ് പടിക്കൽ നെൽകൃഷി കർഷകരുടെ യാചനാസമരവും, കൂട്ടധർണ്ണയും.

Palakkad News

Palakkad News

Next Post
സെക്രട്ടറിയേറ്റ് പടിക്കൽ നെൽകൃഷി കർഷകരുടെ യാചനാസമരവും, കൂട്ടധർണ്ണയും.

സെക്രട്ടറിയേറ്റ് പടിക്കൽ നെൽകൃഷി കർഷകരുടെ യാചനാസമരവും, കൂട്ടധർണ്ണയും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News