Wednesday, August 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സർക്കാർ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണം യൂത്ത് കോൺഗ്രസ്

Palakkad News by Palakkad News
2 years ago
in PALAKKAD
0
സർക്കാർ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണം യൂത്ത് കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർക്കാർ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണം യൂത്ത് കോൺഗ്രസ്

കമ്മീഷൻ കൈപ്പറ്റുവാൻ പാവപ്പെട്ടവൻറെ നികുതിപ്പണം ഉപയോഗിച്ച് ക്യാമറകൾ
സ്ഥാപിച്ച് സാധാരണക്കാരുടെ നെഞ്ചത്ത് അടിക്കുന്ന ഒരു നിലപാടാണ് പിണറായി
സർക്കാർ സ്വീകരിച്ചിട്ടുള്ളത്.പൊതുജനങ്ങൾക്കായി ക്യാമറകൾ സ്ഥാപിക്കേണ്ടത്
സർക്കാർ ഓഫീസുകളിലാണ്. സർക്കാർ ഓഫീസുകൾ അഴിമതിയും ഔദ്യോഗിക കൃത്യവിലോപവും
കൈമുതലാക്കിയാണ് പ്രവർത്തിക്കുന്നത് എന്ന്  ആരോപിച്ചുകൊണ്ട് യൂത്ത്
കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി മോട്ടോർ വെഹിക്കിൾ
ഡിപ്പാർട്ട്മെൻറ് ഓഫീസിൽ പ്രതീകാത്മക എ ഐ ക്യാമറ സ്ഥാപിച്ച്
പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് കെ
സദാം ഹുസൈൻ അധ്യക്ഷനായി. പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി
നിഖിൽ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡൻറ് അരുൺ പ്രസാദ് എം, നിയോജകമണ്ഡലം
സെക്രട്ടറി അഷറഫ് എച്ച് ,മൊയ്തീൻ എ ,സുകൃത എസ് ,ശ്രുതി പി എന്നിവർ
നേതൃത്വം നൽകി

Previous Post

മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം; ഫ്രറ്റേണിറ്റി നിവേദനം നൽകി

Next Post

പാലക്കാട്‌ മെഡിക്കൽ കോളേജ് നിയമനങ്ങളെ കുറിച്ച് ആശങ്ക ദുരീകരിക്കണം:ബിജെപി

Palakkad News

Palakkad News

Next Post
പാലക്കാട്‌ മെഡിക്കൽ കോളേജ് നിയമനങ്ങളെ കുറിച്ച് ആശങ്ക ദുരീകരിക്കണം:ബിജെപി

പാലക്കാട്‌ മെഡിക്കൽ കോളേജ് നിയമനങ്ങളെ കുറിച്ച് ആശങ്ക ദുരീകരിക്കണം:ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം: കൗൺസിലർ ബഷീറിന്  തലപൊട്ടി ചോരയൊഴുകി

ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം: കൗൺസിലർ ബഷീറിന് തലപൊട്ടി ചോരയൊഴുകി

August 27, 2025
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

August 27, 2025
ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

August 27, 2025
സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷമുണ്ടെന്ന് സി കൃഷ്ണകുമാര്‍

പീഡന പരാതി തള്ളി കൃഷ്ണകുമാർ; സ്വത്തുതർക്കമെന്ന് വിശദീകരണം

August 27, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News