Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെന്മാറ ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശുചിത്വ മുറികളുടെ ഉൽഘാടനം നിർവഹിച്ചു.

Palakkad News by Palakkad News
3 years ago
in CHITTUR
0
നെന്മാറ ഗവ: ഗേൾസ്  ഹയർസെക്കൻഡറി സ്കൂളിലെ ശുചിത്വ മുറികളുടെ ഉൽഘാടനം നിർവഹിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭൗതിക സൗക്കര്യങ്ങൾ ഒരുക്കുന്നത്തിൽ നെന്മാറ ഗവ: ഗേൾസ് സ്കൂളിലെ പി.ടി എ യുടെ ഇടപെട്ടൽ അഭിമാനാർഹമാണ്. കെ.ബാബു എംഎൽഎ
ജില്ലയിൽ നെന്മാറ നിയോജക മണ്ഡലത്തിലെ വിവിധ സ്ക്കൂളുകളിൽ വിജയ ശതമാനം വർദ്ധിച്ചതും കായിക- കലാ മേഖലകളിൽ സംസ്ഥാനത്ത് തന്നെ മുൻ നിരയിൽ എത്താൻ കഴിഞ്ഞു നെന്മാറ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പിടി എ കമ്മിറ്റിയുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെ കുട്ടായ്മ പരിശ്രമമാണ് കെ.ബാബു എം.എൽ എ പറഞ്ഞു
ഗേൾസ് സ്ക്കൂൾ ഹൈ ടെക് ആക്കുന്നത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി എം.എൽ എ പറഞ്ഞു
പാലക്കാട് ജില്ലാ എസ് എസ് .കെ കൊല്ലങ്കോട് ബി ആർ സി സoക്കു തമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുചിത്വ മുറികളുടെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
പി.ടി. എ പ്രസിഡന്റ് സുദേവൻ നെന്മാറ അദ്യക്ഷത വഹിച്ചു ഹയർ സെക്കൻഡറി സ്കൂൾ പ്രിസിപ്പാൾ എ. ഉഷാകുമാരി വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ ശാലിനി ഗേൾസ് സ്ക്കൂൾ ഹെഡ് മാസ്റ്റർ ജയന്തി പി.ടി.എ വൈസ് പ്രസിഡന്റ് ബാബുരാജ് മദർ പി.ടി.എ പ്രസിഡന്റ് ബിന്ദു ഉണ്ണികൃഷ്ൻ നിർമ്മാണ പ്രവർത്തി നടത്തിയ സോമൻ സ്റ്റാഫ് സെക്രട്ടറി ഹേമാ ബിക എന്നിവർ പ്രസംഗിച്ചു

Previous Post

കെ എസ് എസ് പി എ ജില്ലാ കലക്ടറേറ്റിന് മുമ്പിൽ സത്യാഗ്രഹ സമരം നടത്തി

Next Post

ബഷീർ വർത്തമാനത്തിന്റെ ഭാവി” പുസ്തക പ്രകാശനം

Palakkad News

Palakkad News

Next Post
ബഷീർ വർത്തമാനത്തിന്റെ ഭാവി” പുസ്തക പ്രകാശനം

ബഷീർ വർത്തമാനത്തിന്റെ ഭാവി" പുസ്തക പ്രകാശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News