കൂട്ടുപാതയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്
പട്ടാമ്പി: പാലക്കാട്- പൊന്നാനി സംസ്ഥാന പാതയിൽ പട്ടാമ്പിക്കും കൂറ്റനാടിനും മദ്ധ്യേ കൂട്ടുപാതയിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം.
പരിക്കേറ്റ പെരിങ്ങോട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.