കറാച്ചി ജയിലില്‍ മരിച്ച സുള്‍ഫിക്കറിന്റെ മൃതദേഹം അമൃത്സറില് എത്തിച്ചു; നാട്ടിലേക്ക് കൊണ്ടുവരില്ല: മൃതദേഹം അവിടെ തന്നെ കബറടക്കും
പാക്കിസ്ഥാനിലെ കറാച്ചി ജയിലില്‍ മരിച്ച പാലക്കാട് കപ്പൂര്‍ സ്വദേശി സുള്‍ഫിക്കറിന്റെ (48) മൃതദേഹം അമൃത്സറില് എത്തിച്ചു. മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുവരില്ല. അമൃത്സറില് തന്നെ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.