വളാഞ്ചേരി. വലിയകുന്ന് കക്കാട്ടുതൊടി കെ.ടി.ഗോപാലൻ(56വയസ്സ്)നിര്യാതനായി. സി.പി.ഐ(എം) ഇരുമ്പിളിയം ലോക്കൽകമ്മിറ്റി അംഗവും,വലിയകുന്ന് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും, കർഷകസംഘം ഇരുമ്പിളിയം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്.
അച്ചൻ പരേതനായ അയ്യപ്പനെഴുത്തച്ഛൻ.
അമ്മ. പാറുക്കുട്ടി.
ഭാര്യ. പുഷ്പലത(എം.ഇ.എസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ).
മക്കൾ. ഗോപിക,ദേവിക.
മരുമകൻ.രോഹിത്.
സഹോദരങ്ങൾ. ഉണ്ണികൃഷ്ണൻ,സുരേഷ്ബാബു,ജിനേഷ്കുമാർ, വിലാസിനി,ശ്രീജ,വത്സല, ഇന്ദിര.