വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ പോയി വിറ്റ് ഉച്ചയ്ക്കു മുമ്ബ് തിരിച്ചെത്താം: എംവി ഗോവിന്ദന്
: കെ-റെയില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കുടുംബശ്രീ പ്രവര്‍ത്തകരുടെ അപ്പ വില്പനയ്ക്കു വരെ കെ റെയില്‍ ഉപകാരപ്പെടുമെന്നാണ് പാലക്കാട് തൃത്താലയില്‍ എംവി ഗോവിന്ദന് പറഞ്ഞത്.