Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കഞ്ചിക്കോട് വീട് കവർച്ച: പ്രതി അറസ്റ്റിൽ

Palakkad News by Palakkad News
2 years ago
in Uncategorized
0
വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട് വീട് കവർച്ച: പ്രതി അറസ്റ്റിൽ
പുതുശേരി : രണ്ട് മാസം മുമ്പാണ് പുതുശേരി ഉമ്മിണികുളത്ത് ആളില്ലാത്ത വീട്ടിൽ നിന്നും 21 പവൻ സ്വർണവും 1.75 ലക്ഷം രൂപയും കണ്ണൂർ ഇരിട്ടി സ്വദേശി മുരളി എന്ന ഇരുട്ട് മുരളി കളവ് ചെയ്തത്. കളവ് നടന്ന് അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ കസബ പൊലീസ് cctv ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞിരിന്നു. തമിഴ്നാട്ടിലും കേരളത്തിലും തിരച്ചിൽ നടത്തുന്നതിനിടെ കണ്ണൂർ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി.
ഭണ്ഡാരമോഷണത്തിൽ വിദഗ്ദനായ മുരളിക്ക് തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി നിരവധി കേസുകൾ ഉണ്ട്. വീട്ടിൽ പോലും പോവാത്ത മുരളിയെ കൂടുതൽ പരിശ്രമം കൊണ്ടാണ് പിടികൂടാൻ പോലീസിന് സാധിച്ചത്. കളവ് ചെയ്ത് കിട്ടിയ മുതലുകൾ ധൂർത്തടിച്ച് ചിലവഴിക്കുകയാണ് രീതി. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ആന്ധ്രയില ശ്രീ കാലഹസ്തി , ചെന്നൈ, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വിൽക്കുകയാണ് ചെയ്തത്. മുതലുകൾ കസബ പോലീസ് തിരിച്ചെടുത്തു.
കമ്പബ ഇൻസ്പെക്ടർ NS രാജീവ്, എസ് ഐ മാരായ ഉദയകുമാർ, രംഗനാഥൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കാജാഹുസൈൻ ,വിമൽ , ആർ രാജീദ്, ഷിജു ഫ്രാൻസിസ് എന്നിവരാണ് കേസ് അന്വേഷണത്തിൽ ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Previous Post

പ്രീപ്രൈമറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും പരിശീലനം സംഘടിപ്പിച്ചു.

Next Post

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം: മലമ്പുഴ മണ്ഡലം കോൺഗ്രസ് നിവേദനം നൽകി.

Palakkad News

Palakkad News

Next Post
ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം: മലമ്പുഴ മണ്ഡലം കോൺഗ്രസ് നിവേദനം നൽകി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News