Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു

Palakkad News by Palakkad News
4 years ago
in CHITTUR
0
നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു
നെന്മാറ. ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് “വെളിച്ചം 2022” ചാത്തമംഗലം ഗവ:യു.പി.സ്കൂളിൽ ആരംഭിച്ചു. എം.എൽ.എ കെ.ബാബു ക്യാമ്പ് ഉദ്ഘാടനംചെയ്തു. പി. ടി.എ. പ്രസിഡണ്ട് സി.ബി. രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എം.പി ശൈലജ സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ.മുരളീധരൻ നന്ദിയും പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ് , നെന്മാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രതിക രാമചന്ദ്രൻ ,വാർഡ് മെമ്പർ ദീപ വിജയകുമാർ ,എം.പി.ടി.എ പ്രസിഡന്റ് റെജീന ഷെരീഫ് , കൃഷ്ണൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . .പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ,അധ്യാപകർ ,രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായി.
ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന തേൻകനി , അടുക്കളത്തോട്ട നിർമ്മാണം . കുടുംബശ്രീ അംഗങ്ങളെ ആദരിക്കൽ , ലഹരിവിരുദ്ധ പോസ്റ്റർപ്രദർശനം, സ്റ്റിക്കർ പതിപ്പിക്കൽ ,തെരുവുനാടകം, വിവിധ ബോധവൽക്കരണ ക്ലാസുകൾ എന്നിവ 2022 ഡിസംബർ 26 മുതൽ2023 ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സംഘടിപ്പിക്കുന്നുണ്ട്.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

Previous Post

ജന്മദിനം ആഘോഷിച്ചു.

Next Post

സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

Palakkad News

Palakkad News

Next Post
സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News