Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ജയിലിൽ കുളം നിർമ്മാണം ആരംഭിച്ചു 

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലാ ജയിലിൽ കുളം നിർമ്മാണം ആരംഭിച്ചു 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു്ലക്ഷം രൂപ വകയിരുത്തി മലമ്പുഴ ജില്ലാ ജയിലിൽ നിർമ്മിക്കുന്ന കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവ് അധ്യക്ഷത വഹിച്ചു .മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമലത മോഹൻദാസ് ആമുഖ പ്രഭാഷണം നടത്തി. ജയിൽ സൂപ്രണ്ട് ശ്രീജിത്ത് കെ. എസ്. മുഖ്യ അതിഥിയായി. എ. ഇ ‘ബെൻട്രിത്ത് കാ.പ്പൻ, ഓവർസിയർ കാർത്തിക്. ജെപിസി ബാലഗോപാൽ, അസിസ്റ്റൻറ് സൂപ്രണ്ട് വി അപ്പുക്കുട്ടി എന്നിവർ പ്രസംഗിച്ചു.സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അമ്പത് തൊഴിലാളികളാണ് കുളം നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തോടും ചാലും പരിസരങ്ങളും വൃത്തിയാക്കിക്കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇത്തരം സംരംഭങ്ങൾ ഒരു വെല്ലുവിളി തന്നെയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കാനായാൽ തുടർന്നും ഇത്തരം പദ്ധതികളിലൂടെ കൂടുതൽതൊഴിൽ നേടാനാവുമെന്നും ആ മുഖപ്രസംഗത്തിൽ വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് പറഞ്ഞു.

ഫോട്ടോ: പാലക്കാട്ടെ ജില്ലാ ജയിലിലെ കുളം നിർമ്മാണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ബി ജോയ് ഉദ്ഘാടനം ചെയ്യുന്നു.

Previous Post

ഏകദിന സത്യാഗ്രഹം നടത്തി.

Next Post

ഒറ്റപ്പാലത്ത് 70 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്ത് 70 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

ഒറ്റപ്പാലത്ത് 70 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News