Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നവംബർ 30ന് സി.എച്ച്.സി യിൽ ക്വിസ് മത്സരം

Palakkad News by Palakkad News
4 years ago
in CHITTUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ. പൊതുജനാരോഗ്യവും, ജനറൽനോളേജും സംബന്ധിച്ച ക്വിസ് മത്സരം
നെന്മാറ സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ നവംബർ 30ന് ഉച്ചയ്ക്കുശേഷം 2 മണി മുതൽ നടത്തുന്നു. 18വയസ്സിനുമേൽ പ്രായമുള്ളവർക്കായി നെന്മാറ സി.എച്ച്.സി യിൽ വച്ച് ക്വിസ് മത്സരം നടത്തപ്പെടുന്നു. ഒരു ടീമിൽ 2പേർ ഉണ്ടായിരിക്കണം .മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ നവം.28ന് 5മണിക്കു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ. ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 1000, 750, 500 രൂപവീതം ക്യാഷ് അവാർഡും ,സർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ് .വിശദ വിവരങ്ങൾക്ക് 9447140159, 9562745990 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക.

Previous Post

ആളും ആരവവും ഒഴിഞ്ഞു. അഗ്രഹാര വീഥികൾ വീണ്ടും ശാന്തമായി.

Next Post

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം

Palakkad News

Palakkad News

Next Post
ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News