Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

പാലക്കാട്:  വിശ്വവിഖ്യാതമായ കൽപ്പാത്തി തേര് ഉന്ന് മൂന്നാം ദിവസം. പാലക്കാട് കൽപ്പാത്തി അഗ്രഹാര വീഥികളിലൂടെ ദേവരഥങ്ങൾ പ്രയാണം നടത്തുമ്പോൾ പതിനായിരക്കണക്കിന് ഭക്തർ അഞ്ജലി ഭക്തരായി ആഗ്രഹ പുണ്യം തേടി ആത്മ നിർവൃദ്ധി അണയുന്നു .കാശിയിൽ പാതി കൽപ്പാത്തി എന്ന പെരുമ നിലനിൽക്കുന്ന കൽപ്പാത്തിരഥോത്സവം ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ്. വിദേശികർ പോലും ഈ ഉത്സവത്തിന് എത്താറുണ്ട് .ഇന്ന് വൈകിട്ട് ആറുമണിക്ക് ദേവരഥങ്ങൾ സംഗമിക്കുന്നതോടെ രഥോത്സവം അന്തിമഘട്ടത്തിൽ എത്തുന്നു .പരസ്പരം ഉപചാരംചൊല്ലി ദേവി ദേവന്മാർ പിരിയുന്നതോടെ കൽപ്പാത്തി രഥോത്സവത്തിന് സമാപനം കുറിക്കുന്നു. അതോടൊപ്പം തന്നെ അടുത്ത തേരിന് വീണ്ടും കാണാം എന്ന് ആശംസിച്ചുകൊണ്ട് ബന്ധുമിത്രാദികളും കച്ചവടക്കാരും മടങ്ങുന്നു .ന്യൂനമർദ്ദം മൂലം മഴ കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പിനെ അവഗണിച്ചുകൊണ്ട് മഴ പെയ്യാതിരുന്നത് ഉത്സവ പ്രേമികൾക്കും കച്ചവടക്കാർക്കും ഏറെ ആശ്വാസമായി .കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ രഥോത്സവം ഉണ്ടായിരുന്നില്ല .നൂറ്റാണ്ടുകളുടെ പഴക്കമുള്ള രഥോത്സവം ഈ കോവിഡ് കാലത്താണ് മുടങ്ങിയത് എന്ന് പഴമക്കാർ പറയുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ പ്രാർത്ഥന പുണ്യം തേടി ക്ഷേത്രങ്ങളിൽ വന്നു മടങ്ങിക്കൊണ്ടിരുന്നു.

Previous Post

വടുക സമുദായം: യു.എ.ഇ യൂണിറ്റിൻ്റെ
പത്താം വാർഷികവും കുടുംബ സംഗമവും

Next Post

സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ

Palakkad News

Palakkad News

Next Post
സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ

സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News