Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വടുക സമുദായം: യു.എ.ഇ യൂണിറ്റിൻ്റെ
പത്താം വാർഷികവും കുടുംബ സംഗമവും

Palakkad News by Palakkad News
4 years ago
in PALAKKAD
0
വടുക സമുദായം: യു.എ.ഇ യൂണിറ്റിൻ്റെപത്താം വാർഷികവും കുടുംബ സംഗമവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടുക സമുദായം: യു.എ.ഇ യൂണിറ്റിൻ്റെ
പത്താം വാർഷികവും കുടുംബ സംഗമവും
യു.എ.ഇ: വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിന്റെ പത്താം വാർഷികവും കുടുംബസംഗമവും ദുബായ് ഖിസൈസിലെ കാലിക്കറ്റ് ഹൗസ് റെസ്റ്റോറന്റിൽ നടന്നു. യൂണിറ്റ് പ്രസിഡൻറ് രാജു എരിമയൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാർജ യൂണിറ്റ് സെക്രട്ടറി ഗണേശ് കടുക്കാംകുന്നം സ്വാഗതം പറഞ്ഞു. മുൻവർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് ഗോപി ആലത്തൂരു o സാമ്പത്തിക റിപ്പോർട്ട്
ബാലകൃഷ്ണൻ തേനൂരും അവതരിപ്പിച്ചു.
യു.എ.ഇ.യൂണിറ്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയ പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠനുംഏബൽ വിസാക് ഇന്ത്യ പ്രൈ ലിമിറ്റഡ് (ഫോർച്യൂൺ ഗ്രൂപ്പ്)
ചെയർമാനും പ്രവാസി സംഘം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമായ
ഐസക് വർഗീസും മുഖ്യാതിഥികളായി പങ്കെടുത്തു.
വി.എസ്.എസ്.എസ്. ന്റെ പ്രത്യേക ക്ഷണപ്രകാരം വിശിഷ്ടാതിഥിയായി എത്തിയ ഐസക്ക് വർഗ്ഗീസിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് മൊമൻ്റോ നൽകി ആദരിച്ചു.
വി.എസ്.എസ്.എസ്. ന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എപ്പോഴും കൂടെ ഉണ്ടാകും എന്ന് അദ്ദേഹം ഉറപ്പു നൽകി.
അബുദാബി യൂണിറ്റ് സെക്രട്ടറി സുനു കൊട്ടോട്
യൂണിറ്റ് ജോ.സെക്രട്ടറി രമേഷ് കഞ്ചിക്കോട് എന്നിവർ ആശംസാ പ്രസംഗം നടത്തി. വി.എസ്.എസ്.എസ്. കേന്ദ്രകമ്മറ്റിയുടെ സന്ദേശം യൂണിറ്റ് മെമ്പർമാർക്കായി വായിച്ചുകേൾപ്പിക്കുകയും ചെയ്തു.
“മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവണം നടപ്പിലാക്കാം എന്ന സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മത്സരിക്കുന്ന, സംവരണ തത്വങ്ങൾ കാറ്റിൽപറത്തി തങ്ങൾക്ക് തോന്നുന്നപോലെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വി.എസ്.എസ്.എസ് നെ പ്പോലുള്ള അസംഘടിതരായ സമൂഹങ്ങളെ ( എം ബിസിഎഫ്) അവഗണിക്കുകയും ചെയ്യുന്ന നയങ്ങൾക്കെതിരെ വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു” എന്ന പ്രമേയവും  പാസ്സാക്കി.
      നീണ്ട15 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മുതിർന്ന മെമ്പറെ യൂണിറ്റ് പൊന്നാട അണിയിച്ച് ആദരിച്ചു.
        തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മെമ്പർമാർക്ക് വാർഷിക സമ്മാന വിതരണവും ഉണ്ടായി. അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയും യോഗത്തിൽ തെരഞ്ഞെടുത്തു. തിരഞ്ഞെടുത്തു.

Previous Post

സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡോടെ ജി ബി എച്ച് എസ് എസ്

Next Post

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

Palakkad News

Palakkad News

Next Post
കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News