Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പുതുമകളോടെ ശിശുദിനം ആഘോഷിച്ചു

Palakkad News by Palakkad News
4 years ago
in CHITTUR
0
പുതുമകളോടെ ശിശുദിനം ആഘോഷിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.

പല്ലാവൂർ. രക്ഷിതാക്കളെയും,കുഞ്ഞുങ്ങളെയും പങ്കാളികളാക്കി ഒരു ദിവസം നീണ്ടുനിന്ന ശിശുദിനാഘോഷത്തിന് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ സാക്ഷ്യം വഹിച്ചു.
അസംബ്ലി സംഘടിപ്പിച്ചു കൊണ്ടാണ് കുഞ്ഞുങ്ങൾ തുടക്കം കുറിച്ചത്
പാട്ടുകൾ,കഥ പറച്ചിൽ, നൃത്തങ്ങൾ, കളറിംഗ് , കസേരകളി, റാലി , രക്ഷാകർത്തൃസംഗമം എന്നിവ സംഘടിപ്പിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺമാസ്റ്റർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.
എം പി ടി എ പ്രസിഡണ്ട് ബി. ശരണ്യ, സ്റ്റാഫ് സെക്രട്ടറി ബി.ഗീത എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ ടീച്ചർ സ്വാഗതവും പ്രീ പ്രൈമറി കൺവീനർ ടി.വി. പ്രമീള നന്ദിയും പറഞ്ഞു.

Previous Post

കുഴൽ പണം കടത്തിയ ഒരാൾ വാളയറിൽ പൊലീസ് പിടിയിലായി.

Next Post

സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡോടെ ജി ബി എച്ച് എസ് എസ്

Palakkad News

Palakkad News

Next Post
സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡോടെ ജി ബി എച്ച് എസ് എസ്

സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡോടെ ജി ബി എച്ച് എസ് എസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News