Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന്

Palakkad News by Palakkad News
4 years ago
in PALAKKAD
0
നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന്

പാലക്കാട് :

നവകേരളം കലാ സാഹിത്യ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മികച്ച ഹ്രസ്വചിത്ര  സംവിധായകനുള്ള പുരസ്കാരത്തിന് പാലക്കാട് പിരയിരി സ്വദേശി ശ്രീജിത്ത് 

മാരിയിലിന് ലഭിച്ചതായി സംഘാടകർ അറിയിച്ചു.  മഹാകാലൻ എന്ന ചിത്രത്തിൻ്റെ സംവിധായക മികവിനാണ് പുരസ്കാരം .

1500 നിശ്ചലചിത്രങ്ങൾ കൊണ്ടാണ് ഏഴു മിനിറ്റ് ദൈർഘ്യമുള്ള മഹാകാലൻ ശ്രീജിത്ത് മാരിയിൽ അണിയിച്ചൊരുക്കിയത്. നായകൻ  ആയി അഭിനയിച്ചതും ശ്രീജിത്താണ് .പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങിയ പുരസ്കാരം 2022 ഒക്ടോബർ 29 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

Previous Post

അനധികൃതമായി മണ്ണും മണലും കടത്ത് തടഞ്ഞു

Next Post

ശ്രീനിവാസൻ കൊലപാതകം: 37 )o പ്രതി പിടിയിൽ

Palakkad News

Palakkad News

Next Post
ശ്രീനിവാസൻ കൊലപാതകം: 37 )o പ്രതി പിടിയിൽ

ശ്രീനിവാസൻ കൊലപാതകം: 37 )o പ്രതി പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News