Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ

Palakkad News by Palakkad News
4 years ago
in PALAKKAD, PATTAMBI
0
സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ

പട്ടാമ്പി: പട്ടാമ്പി പേരടിയുർ എഎൽപി സ്കൂളിലെ ഓഫീസിനു മുമ്പിലെ പട്ടി പ്രസവിച്ച നിലയിൽ കണ്ടെത്തിയത് അധ്യാപകരെയും വിദ്യാർഥികളെയും ഒരു പോലെ ദുരിതത്തിലാക്കി.  വരാന്തയിലാണ് വ്യാഴാഴ്‌ച രാവിലെ സ്കൂൾ തുറക്കാൻ വന്ന അധ്യാപകർ പട്ടി പ്രസവിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ടു പോകുമ്പോൾ ഇവിടെ ശൂന്യമായിരുന്നതായി അവർ പറഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഓഫീസ് തുറക്കാൻ പറ്റാതെ പ്രയാസത്തിലായ അധ്യാപകർ – സ്നൈക്ക് & അനിമൽ റസ്ക്യൂവറും കൂടിയായ കൈപ്പുറം അബ്ബാസിനെ വിളിച്ചുവരുത്തി.  അബ്ബാസെത്തി പട്ടിയേയും കുഞ്ഞുങ്ങളെയും സ്കൂളിന്റെ പിറകു വശത്തേക്ക് സുരക്ഷിതമായി മാറ്റി കൊടുത്തു. അധ്യാപകരുടെയും വിദ്യാർഥികളുടെയും ഭീതി അകറ്റിയ അബ്ബാസിനെ രക്ഷിതാക്കളും നാട്ടുകാരും മുക്തകണ്ഠം പ്രശംസിച്ചു.

Previous Post

കേരളശ്ശേരി ഹൈസ്‌കൂളിൽ ലഹരിക്കെതിരെ കൈയൊപ്പ്‌ സംഘടിപ്പിച്ചു

Next Post

ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം

Palakkad News

Palakkad News

Next Post
ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം

ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News