Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഠേംഗ്ഡ്ജി ഭാരതീയ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ നേതാവ് :ശിവജി സുദർശനൻ.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഠേംഗ്ഡ്ജി ഭാരതീയ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ നേതാവ് :ശിവജി സുദർശനൻ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഠേംഗ്ഡ്ജി ഭാരതീയ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ നേതാവ് :ശിവജി സുദർശനൻ.

ദിശാബോധം നഷ്ടപ്പെട്ട ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ യഥാർത്ഥ സംഘാടകനായിരുന്നു ദത്തോപന്ത്ഠേംഗ്ഡ്ജിയെന്ന് ബി എം എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി. ശിവജി സുദർശനൻ പറഞ്ഞു.ബി എം എസ് സ്ഥാപകനായ ദത്തോപാന്ത്‌ ഠേംഗ്ഡ്ജിയുടെ സ്മൃതിദിനം പാലക്കാട് വടക്കന്തറ അശ്വതി കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അസാധ്യം എന്നവാക്ക് സ്വന്തം നിഘണ്ടുവിൽ ഇല്ലാത്ത കർമ്മയോഗി ആയിരുന്നു ഠേംഗ്ഡ്ജി എന്നും,ആര്‍എസ്‌എസ്‌ രാജ്യത്തിന്‌ നല്‍കിയ എക്കാലത്തേയും സമാനതകളില്ലാത്ത പ്രഗത്ഭനായ സംഘാടകനാണ്‌ ഠേംഗ്ഡ്ജി എന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ തൊഴിലവസരങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്നവരായി മാറണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി എം എസ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.എം.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.രാജേഷ്, ജില്ലാ ട്രഷറർ ടി.കുമരേശൻ ജില്ലാ ഭാരവാഹികളായ പി.ജി.ശശിധരൻ , വി.ശിവദാസ് , വി. മണികണ്ഠൻ, എസ്. ബദരീനാഥ്, പി.എം. വേലു,സുബ്രഹ്മണ്യൻ, ആർ.സുരേഷ് എന്നിവർ സംസാരിച്ചു.

Previous Post

ഗോക്കളെ മേച്ചും ……. സമരം ചെയ്തും

Next Post

നിർമ്മാണ സാമഗ്രഹികൾ നൽകി എഞ്ചിനിയറെ ഉപരോധിച്ചു

Palakkad News

Palakkad News

Next Post
നിർമ്മാണ സാമഗ്രഹികൾ നൽകി എഞ്ചിനിയറെ ഉപരോധിച്ചു

നിർമ്മാണ സാമഗ്രഹികൾ നൽകി എഞ്ചിനിയറെ ഉപരോധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News