Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  പി.ജെ.പൗലോസിനെ ആദരിക്കുന്നു

Palakkad News by Palakkad News
3 years ago
in MANNARKKAD, PALAKKAD
0
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  പി.ജെ.പൗലോസിനെ  ആദരിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  പി.ജെ.പൗലോസിനെ ഗാന്ധിദര്‍ശന്‍ സമിതി ആദരിക്കുന്നു.

പാലക്കാട് –

സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ മുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ”ആദരം @ 75” പരിപാടിക്ക് തുടക്കം കുറിക്കുകയും വിവിധ മേഖലകളിലെ ഒട്ടേറെപേരെ ആദരിക്കുകയും ചെയ്തിരുന്നു. ആയതിന്‍റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി.ജെ.പൗലോസിനെ ആദരിക്കുന്ന ‘സ്നേഹാദരം’ പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15 ശനിയാഴ്ച രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും, ശേഷം പി.ജെ.പൗലോസിന്‍റെ വസതിയിലെത്തി സ്നേഹാദരവ് നല്‍കുന്നു. മുന്‍മന്ത്രിയും കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റുമായ വി.സി.കബീര്‍ മാസ്റ്റര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എ.ചന്ദ്രന്‍ (മുന്‍ എം.എല്‍.എ) പൊന്നാട അണിയിക്കും. സംസ്ഥാന വെെസ് പ്രസിഡന്‍റ് പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, സംസ്ഥാന ട്രഷറര്‍ പി.എസ്.മുരളീധരന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡന്‍റ് എം.ബാലകൃഷ്ണന്‍ എന്നിവരടക്കം കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കമ്മാര്‍ സ്നേഹാദരം പരിപാടിയില്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.ജി.ബാബു മാസ്റ്റര്‍ അറിയിച്ചു.

Previous Post

ചിത്ര രചനയിൽ വേഗത കൊണ്ട് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ

Next Post

ഒറ്റപ്പാലം നഗരത്തിൽ വൻ തീ പിടുത്തം

Palakkad News

Palakkad News

Next Post
ഒറ്റപ്പാലം നഗരത്തിൽ വൻ തീ പിടുത്തം

ഒറ്റപ്പാലം നഗരത്തിൽ വൻ തീ പിടുത്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News