ഗൂഗിള്‍ പേ വഴി കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനാണ് സസ്പെന്ഷന്. അനില്‍ കുമാറിന്‍്റെ പ്രവൃത്തി വകുപ്പിനെ അപകീര്‍ത്തിപ്പെട്ടുതുന്നതെന്നാണ് കണ്ടെത്തല്‍
മൂന്നു ലിറ്റര്‍ മദ്യം ബിവറേജില്‍ നിന്ന് വാങ്ങി വരുമ്ബോള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന് ആരോപിച്ചു.
പരാതിക്കാരനില്‍ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. .