പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണല്‍തോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണന്, പ്രഭാകരന് എന്നീ രണ്ടു പേര് കസ്റ്റഡിയില്‍. പ്രഭാകരന്റെ തെങ്ങിന്‍തോപ്പിലാണ് 725 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കുഴിച്ചിട്ട നിലയിലായിരുന്നു. ഇത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണന്റെയാണ് എന്നാണ് എക്സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്.