പാലക്കാട് മുൻ എംഎൽഎ കെകെ ദിവാകരന് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ നൂറണി തൊണ്ടികുളത്ത് വെച്ചായിരുന്നു സംഭവം.
പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമാണ് കെ കെ ദിവാകരൻ.