Tuesday, July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ പൂജ നടന്നു

Palakkad News by Palakkad News
4 years ago
in LITERATURE (PDF)
0
ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ പൂജ നടന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭദ്ര ഗായത്രി പ്രോഡക്ഷൻസിന്റെ ബാനറിൽ Sergeant സാജു എസ് ദാസ് എഴുതി സുബിൻ ടാൻസാ സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ പൂജ പാലക്കാട്‌ കരിങ്കരപ്പുള്ളി കാരുണ്യ Old Age Home ൽ വച്ച് നടന്നു… പാലക്കാട്‌ MP ശ്രീ VK ശ്രീകണ്ഠൻ, അഭിനേതാവ് ഷാജു ശ്രീധർ, കർഷക ശ്രീ അവാർഡ് ജേതാവ് ശ്രീമതി ഭൂവനേശ്വരി, പ്രശസ്ത നിർമാതാവ് നൗഷാദ് ആലത്തൂർ, സംഗീത സംവിധായകൻ ശ്രീ രാം സുരേന്ദ്രർ എന്നിവർ ചേർന്ന് നിർവഹിച്ചു…

ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്ററിന്റെ അനാച്ചാദനം ഷാജു ശ്രീധർ നിർവഹിച്ചു.

കൂടാതെ കാരുണ്യ old age ഹോമിലേക്കും തണൽ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുമായുള്ള സിനിമയുടെ അണിയറ പ്രവർത്തകരുടെ വകയായുള്ള സ്നേഹസമ്മാനം ശ്രീ VK ശ്രീകണ്ഠൻ MP യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു…

MP VK SREEKANDAN, Shaju Sreedhar, Noushad Alathur, Art of Living Teacher Shri Jayapraksash എന്നിവർ സംസാരിച്ചു…

അണിയറ പ്രവർത്തകർ old age ഹോമിലെ അച്ഛന്മാർക്കും അമ്മമാർക്കുമായി സദ്യയും ഒരുക്കിയിരുന്നു…

Previous Post

തങ്കം ഹോസ്പിറ്റലിന് എതിരെ ഐശ്വര്യയുടെ കുടുംബം

Next Post

വാഹനാപകടം; ഡ്രൈവർ ജോമോൻ പിടിയിൽ

Palakkad News

Palakkad News

Next Post
വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

വാഹനാപകടം; ഡ്രൈവർ ജോമോൻ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News