Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിനോദ സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വിനോദ സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിനോദ സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.
മലമ്പുഴ:സി എസ് ഐ കൊച്ചിൻ മഹാ ഇടവക യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്ത്വത്തിൽ മലമ്പുഴയിലെത്തിയ വിനോദസഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുന്നൂറില ധികം യുവജനങ്ങൾ ഈ യജ്ഞത്തിൽ പങ്ക് ചേർന്നു. പാലക്കാട് റയിൽവേ വിങ് ഡിവൈഎസ്പി രാധാകൃഷ്ണൻ പ്രകൃതി സംരക്ഷണ ബോധവത്ക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. പാലക്കാട് വൈദീക ജില്ല പ്രസിഡന്റെ ഫാ.: ജോർജ്ജ് മാത്യം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫെലോഷിപ്പ് ജനറൽ സെക്രട്ടറി ഷിനു ജോൺ ചാക്കോ നേതൃത്വം നൽകി. ഒലവക്കോട് സി എസ് ഐ സെയ്ൻ്റ് ആൻണ്ട്രൂസ് ചർച്ച് വികാരി ഫാ. ഷിനു ഏബ്രഹാം , ചർച്ച് കമ്മറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾ ചെയ്തു. യൂത്ത് വർക്കർ സാം, ഫാ: റാബിൻ, ഫാ: ജോയ്സ് ജോൺ, ഫാ:ബീജീഷ്, ഫാ: ജോബിൻ, ഫാ: ഷിജു. ഫാ: രഞ്ചു, ഫാ:റോബിൻ, ഫാ: ഗിതയോൻ. സുവിശേഷകരായ എബി, ജെറിൻ, ജോബിൻ, വർഗീസ്, ശരത്ത്, അജേഷ് ജീജോ, സോബി എന്നിവർ പങ്കെടുത്തു.

Previous Post

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

Next Post

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

Palakkad News

Palakkad News

Next Post
വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News