Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബിരുദ ദാന ചടങ്ങ് നടന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബിരുദ ദാന ചടങ്ങ് നടന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ. ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഗുരുകുലം ബി എഡ് കോളേജിന്റെ 16-) മത് ബിരുദ ദാന ചടങ്ങ് നടന്നു. 2020 – 22 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും, ഉപഹാരങ്ങളും നൽകിയ പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപനങ്ങളുടെ ഡയറക്ടറും, പ്രിൻസിപ്പാളുമായിരുന്ന റിട്ടയേർഡ് പ്രൊഫസർ കുമാരൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ബി എസ് എസ് ബി.എഡ് കോളേജിന്റെ പ്രിൻസിപ്പാൾ ഡോക്ടർ.കെ.എസ്.ബാലാംബിക സ്വാഗതപ്രസംഗം നടത്തി.

ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരിങ്ങോട്ടുകുറിശ്ശിയുടെ ചെയർമാനും പൂർവ്വ വിദ്യാർത്ഥിയുമായ ഇ.ബി.രമേഷ്കുമാർ, ബി എസ് എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.ബാലചന്ദ്രൻ, ബി എസ് എസ് സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോക്ടർ.വിജയൻ വി ആനന്ദ് എന്നിവരും ഉപഹാരങ്ങൾ നൽകി ആശംസകളർപ്പിച്ചു സംസാരിച്ചു. ബി.എഡ് വിദ്യാർത്ഥി അരവിന്ദ് അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തവും, ഏകാഗ്രത എന്ന മാഗസിൻ്റെ പ്രകാശനവും പ്രസ്തുത പരിപാടിയിൽ നടത്തപ്പെട്ടു. സ്റ്റുഡൻ്റ് കൗൺസിൽ ചെയർമാനും, 2022 സ്റ്റാർ ടോപ്പറുമായ ഗോപിക.ആർ നന്ദി പറഞ്ഞു.

Previous Post

ശുചിത്വ പ്രതിജ്ഞയും ക്ലാസ്സും സംഘടിപ്പിച്ചു.

Next Post

ലഹരി വിരുദ്ധ കാൽനട റാലി നടത്തി

Palakkad News

Palakkad News

Next Post
ലഹരി വിരുദ്ധ കാൽനട റാലി നടത്തി

ലഹരി വിരുദ്ധ കാൽനട റാലി നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News