Monday, June 2, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലഹരി മാഫിയയെ സർക്കാർ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം- സോളിഡാരിറ്റി

Palakkad News by Palakkad News
3 years ago
in OTTAPPALAM, PALAKKAD
0
ലഹരി മാഫിയയെ സർക്കാർ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം- സോളിഡാരിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലഹരി മാഫിയയെ സർക്കാർ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം- സോളിഡാരിറ്റി

പാലക്കാട്:
മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരിവസ്തുക്കൾ വിദ്യാർത്ഥികളെയും -യുവാക്കളെയും ഉൾപ്പെടെ സമൂഹത്തെ മുഴുവനും കാർന്നു തിന്നു കൊണ്ടിരിക്കുന്നു. ചെറുപ്പത്തെ നശിപ്പിക്കാനും കുടുംബങ്ങളെ ഇല്ലാതാക്കാനും ലഹരി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ.ജോസഫ് പറഞ്ഞു.
“കൈ കൊടുക്കാം
എഴുന്നേൽക്കാൻ
കൈ കോർക്കാം
വീഴാതിരിക്കാൻ”
ലഹരിക്കെതിരെ യുവജന പ്രതിരോധം എന്ന തലകെട്ടിൽ സെപ്റ്റംബർ 20-ഓക്ടോബർ 20 വരെ
സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയ്നിന്റെ
ജില്ലാതല ഉദ്ഘാടനം
പാലക്കാട് സുന്ദരം കോളനിയിൽ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. സിവിൽ എക്സൈസ് ഓഫീസർ രമേഷ് കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി.പി.സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഹാരിസ് മൗലവി എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി
സമാപന പ്രഭാഷണം നിർവഹിച്ചു.
സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ് മേലേടത്ത് നന്ദിയും പറഞ്ഞു.
ഷക്കീർ, സലാം, അഫ്സൽ, സുൽഫിക്കർ,അബൂതാഹിർ, വഹാബ്, റഷീദ് ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Previous Post

റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Next Post

ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സമാപനം

Palakkad News

Palakkad News

Next Post
ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സമാപനം

ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സമാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News