Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭാരത് ജോഡോ :ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള യാത്ര

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഭാരത് ജോഡോ :ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള യാത്ര
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭാരത് ജോഡോ :ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള യാത്ര

  • ഗാന്ധിദർശൻ വേദി.

ചിറ്റൂർ: മഹാത്മാഗാന്ധി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നാണ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് നമ്മൾക്കെല്ലാമായി ഉറപ്പു നല്കുന്ന ഭരണഘടനാ മൂല്യങ്ങളും തുല്യനീതിയും അവകാശങ്ങളുമാണെന്ന്, കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു.ഗാന്ധിദർശൻ വേദി ചിറ്റൂർ നിയോജക മണ്ഡലം കൺവെൻഷൻ ചിറ്റൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആത്മാവിനെ തൊട്ട് ഇന്ത്യയുടെ വിരിമാറിലൂടെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ജനകീയ രാഷ്ട്രീയ യാത്രയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ ഗാന്ധിദർശൻ വേദി പ്രവർത്തകരും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി ഉപയോഗം എന്നിവ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷണൻ, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ആർ.നാരായണൻ, എം.ശശികുമാർ ,ചിറ്റൂർ ചന്ദ്രൻ, മുരളി തറക്കുളം, എം.മണി മാസ്റ്റർ, ആർ.ബാബു, ഇ. സച്ചിതാനന്ദൻ, എം.തങ്കപ്പൻ, പി.എസ്.ശ്രീകുമാർ ,എസ്‌.ദേവസഹായം, എസ്.അരുൾദാസ്, രാജുവണ്ണാമട എന്നിവർ പ്രസംഗിച്ചു.

Previous Post

പേവിഷമുക്ത പുതുശ്ശേരി

Next Post

നായയുടെ രൂപം കളക്ടർക്ക് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Palakkad News

Palakkad News

Next Post
നായയുടെ രൂപം കളക്ടർക്ക് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

നായയുടെ രൂപം കളക്ടർക്ക് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News