അട്ടപ്പാടിയിൽ ഒരു വയസുള്ള ആദിവാസി ബാലൻ മ രിച്ചു. പുതൂർ ഇലച്ചിവഴി ഊരിലെ മുരുകേശൻ-ജ്യോ തി ദമ്ബതികളുടെ പതിമൂന്ന് മാസം പ്രായമുള്ള മകൻ ആദർശ് ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്, ബുധനാഴ്ച വൈകു ന്നേരം ആറോടെയാണ് കുഞ്ഞിനെ കോട്ടത്തറ ആശു പത്രിയിലെത്തിച്ചത്. രണ്ടു ദിവസമായി കുഞ്ഞ് ഭക്ഷ ണം കഴിക്കുന്നുണ്ടായിരുന്നില്ല. ശക്തമായ പനിയും അനുഭവപ്പെട്ടിരുന്നു.